ജനസംഖ്യാ വളർച്ചാ നിയന്ത്രണം നഷ്ടക്കച്ചവടമോ?

കുറഞ്ഞ ജനനിരക്ക് വികസനസൂചകമായി കണക്കാക്കപ്പെടുമ്പോഴും, നിയമസഭാ-ലോക്സഭാ തലങ്ങളിലുള്ള ജനപ്രാധിനിത്യത്തിനു ഇതുമൂലം കോട്ടം സംഭവിക്കുന്നുണ്ടോ? ജെ. രത്‌നകുമാർ പരിശോധിക്കുന്നു. ജെ. രത്നകുമാർ ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് സംസ്ഥാന നിയമസഭകളും[…]

Read more