ഈ പോഡ്കാസ്റ്റിൽ അലയോടൊപ്പം സംവദിക്കുന്നത് ബാംഗ്ലൂരിലെ മലയാളി LGBTQIA ആക്ടിവിസ്റ്റായ സുനിൽ മോഹൻ ആണ്. രണ്ടു ദശാബ്ദങ്ങളോളമുള്ള തൻ്റെ പൊതുപ്രവർത്തനത്തിലെ അനുഭവങ്ങൾ, കേരളത്തിലെ LGBTQIA രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകൾ എന്നീ വിഷയങ്ങളെക്കുറിച്ചു സുനിൽ സംസാരിക്കുന്നു.
Read more